
Perinthalmanna Radio
Date: 09-09-2025
പെരിന്തൽമണ്ണ: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ പട്ടിക്കാട് റെയില്‍വേ ഗേറ്റ് ഇന്ന് (സെപ്റ്റംബര്‍ 9) ന് രാവിലെ എട്ട് മണിക്ക് അടച്ചു. നാളെ (സെപ്റ്റംബര്‍ 10) ന് രാത്രി എട്ട് വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍ ഓരാടംപാലം വഴിയോ പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയോ പോകണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
