പെരിന്തൽമണ്ണയിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും

Share to

Perinthalmanna Radio
Date: 10-01-2025

പെരിന്തൽമണ്ണ: 110 കെ.വി സബ് സ്റ്റേഷൻ അറ്റകുറ്റപണി നടക്കുന്നതിനാൽ 12-01-2025 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പെരിന്തൽമണ്ണ സബ് സ്റ്റേഷൻ കീഴിലുള്ള എല്ലാ 11 കെ.വി ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *