പുലാമന്തോൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് കൊപ്പം എസ്. ഐ മരണപ്പെട്ടു.

Share to



Perinthalmanna Radio
Date: 10-03-2024

പുലാമന്തോൾ : കൊപ്പം പോലീസ് സ്റ്റേഷനിലെ
എസ്. ഐ സുബീഷ് മോൻ പുലാമന്തോൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പുലാമന്തോൾ തടയണയുടെ താഴ് ഭാഗത്ത് അപകടത്തിൽ പെട്ട ഇദ്ദേഹത്തെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തി ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കുടുംബത്തോട് ഒപ്പമാണ് ഇദ്ദേഹം പുഴയിൽ എത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *