പെരിന്തൽമണ്ണ നഗരസഭ ഇലക്ട്രിക് വീൽ ചെയർ വിതരണം ചെയ്തു

Share to

Perinthalmanna Radio
Date: 10-04-2025

പെരിന്തൽമണ്ണ: നഗരസഭയിൽ  ഇലക്ട്രിക് വീൽ ചെയർ വിതരണം ചെയ്തു. നഗരസഭാ ഓഫിസ് പരിസരത്ത് വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. അരക്കു താഴെ തളർന്നവരിൽ ഇലക്ട്രിക് വീൽ ചെയർ ആവശ്യമുള്ള 3 പേർക്കാണ്  4.5 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ ഇലക്ട്രിക് വീൽ ചെയർ നൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio*l
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *