
Perinthalmanna Radio
Date: 10-06-2025
പെരിന്തൽമണ്ണ : പാലക്കാട്- പെരിന്തല്‍മണ്ണ റോഡില്‍ പെരിന്തല്‍മണ്ണ – പട്ടാമ്പി റോഡ് ജംഗ്ഷന് മുതല്‍ ആനമങ്ങാട് വരെയുള്ള
ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് ജൂണ്‍ 10 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. ആയതിനാൽ വാഹന യാത്രക്കാര്‍ മറ്റ് അനുബന്ധ റോഡുകള്‍ ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
