
Perinthalmanna Radio
Date: 10-11-2024
ഏലംകുളം : പഞ്ചായത്തിലെ എം.സി.എഫിൽ കിടക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്തു തുടങ്ങി.
മുപ്പതോളം ഹരിത കർമ സേനാംഗങ്ങളാണ് ഇതിനായി രംഗത്തുള്ളത്. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ഘട്ടത്തിൽ തന്നെ ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് പ്രസിഡന്റ് പി. സുധീർബാബു പറഞ്ഞു. ദീർഘ കാലമായി നിലനിന്നിരുന്ന പ്രദേശ വാസികളുടെ ആശങ്ക പരിഹരിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
