
Perinthalmanna Radio
Date: 11-08-2024
പെരിന്തൽമണ്ണ: വർഷങ്ങളായി പ്രവർത്തനം നിലച്ചു കിടന്ന പെരിന്തൽമണ്ണയിലെ സംഗീത തിയേററർ പൊളിച്ചു നീക്കുന്നു. 1980ൽ ആരംഭിച്ച തിയറ്റർ കോവിഡിന് മുൻപാണ് പ്രവർത്തനം നിലച്ചത്. പിന്നീട് അടഞ്ഞു കിടക്കുകയായിരുന്നു. തിയറ്ററിന് അടുത്തു കൂടി കടന്നു പോകുന്ന റിങ് റോഡ് സംഗീത റോഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു കാലത്ത് ആസ്വാദകർക്ക് ഏറെ പ്രിയങ്കരമായിരുന്ന ഒട്ടേറെ മികച്ച സിനിമകൾ പ്രദർശിപ്പിച്ച ഈ തിയറ്റർ പൂർണമായി ഇല്ലാതാകുമ്പോൾ ഓർമയ്‌ക്കായി ബാക്കി സംഗീത റോഡ് മാത്രം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
