അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം മാർച്ച് 17ന് തുടങ്ങും

Share to

Perinthalmanna Radio
Date: 11-12-2023

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിലെ പൂരം മാർച്ച് 17-ന് തുടങ്ങും. മീന മാസത്തിലെ മകീര്യം നാളിലാണ് പൂരം പുറപ്പാട്. ഇത്തവണ മീനത്തിൽ രണ്ടു മകീര്യം നാളുണ്ട്. രണ്ടാമത്തേത് ഏപ്രിൽ 13-ന് സംക്രമം ആയതിനാൽ ആദ്യ മകീര്യമായ മാർച്ച് 17-ന് പൂരം പുറപ്പാട് നടത്താൻ തന്ത്രിയുടെയും ജോത്സ്യന്റേയും നിർദ്ദേശ പ്രകാരം നിശ്ചയിക്കുകയായിരുന്നു. മാർച്ച് എട്ടുമുതൽ ഏഴു ദിവസം കലശവും 16-ന് രോഹിണി പാട്ടുമുണ്ടാകും. 17 മുതൽ 11 ദിവസമാണ് പൂരം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *