
Perinthalmanna Radio
Date: 11-12-2023
പെരിന്തൽമണ്ണ: 110 KV സബ് സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (12-12-2023 ) ചൊവാഴ്ച്ച രാവിലെ 8:30 മണി മുതൽ വൈകീട്ട് 5:30 വരെ പെരിന്തൽമണ്ണ സബ് സ്റ്റേഷൻ കീഴിലുള്ള എല്ലാ 11 KV ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
