മലപ്പുറം ജില്ലയില്‍ 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Share to


Perinthalmanna Radio
Date: 12-12-2025 

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ വോട്ടെണ്ണലിനായി 28 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ഒരു കേന്ദ്രവുമാണ് പ്രവര്‍ത്തിക്കുക.

*(ബ്ലോക്ക് –  വോട്ടെണ്ണല്‍ കേന്ദ്രം-  പഞ്ചായത്ത്)

1. നിലമ്പൂര്‍ ബ്ലോക്ക്-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വഴിക്കടവ് പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍)

2. കൊണ്ടോട്ടി ബ്ലോക്ക് –  ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,കൊണ്ടോട്ടി, മേലങ്ങാടി (ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, മുതുവല്ലൂര്‍, ചേലേമ്പ്ര )

3. വണ്ടൂര്‍ ബ്ലോക്ക് – വി.എം.സി. ജി.എച്ച്.എസ്.എസ് വണ്ടൂര്‍ (വണ്ടൂര്‍, തിരുവാലി, മമ്പാട്, പോരൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട് )

4. കാളികാവ് ബ്ലോക്ക്- ജി.എച്ച്.എസ് അഞ്ചച്ചവിടി (കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍, അമരമ്പലം, കരുളായി, എടപ്പറ്റ)

5. അരീക്കോട് ബ്ലോക്ക്- ജി.എച്ച്.എസ്.എസ് അരീക്കോട് (അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, എടവണ്ണ, പുല്‍പ്പറ്റ കുഴിമണ്ണ, ചീക്കോട്, കാവന്നൂര്‍)

6. മലപ്പുറം ബ്ലോക്ക്-  മലപ്പുറം ഗവ. കോളേജ് (ആനക്കയം, പൊന്മള, കോഡൂര്‍, ഒതുക്കുങ്ങല്‍, പൂക്കോട്ടൂര്‍, മൊറയൂര്‍)

7. പെരിന്തല്‍മണ്ണ ബ്ലോക്ക്- ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ (ആലിപ്പറമ്പ്, ഏലംകുളം, മേലാറ്റൂര്‍, കീഴാറ്റൂര്‍, താഴെക്കോട്, വെട്ടത്തൂര്‍, പുലാമന്തോള്‍, അങ്ങാടിപ്പുറം)

8. മങ്കട ബ്ലോക്ക്- ഗവ. പോളിടെക്‌നിക് കോളേജ് പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം(മക്കരപ്പറമ്പ്, മങ്കട, പുഴക്കാട്ടിരി, മൂര്‍ക്കനാട്, കുറുവ കൂട്ടിലങ്ങാടി)

9. കുറ്റിപ്പുറം ബ്ലോക്ക്- എം.ഇ.എസ്.കെ.വി.എം കോളേജ് വളാഞ്ചേരി (ആതവനാട്,എടയൂര്‍, ഇരുമ്പിളിയം, കല്പകഞ്ചേരി, കുറ്റിപ്പുറം, മാറാക്കര)

10. താനൂര്‍ ബ്ലോക്ക്- താനൂര്‍ ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബീച്ച് റോഡ് പണ്ടാരക്കടപ്പുറം, താനൂര്‍ (പൊന്മുണ്ടം, ചെറിയ മുണ്ടം, ഒഴൂര്‍, നിറമരുതൂര്‍,താനാളൂര്‍, വളവന്നൂര്‍,പെരുമണ്ണ ക്ലാരി)

11. വേങ്ങര ബ്ലോക്ക്- ജി.വി.എച്ച്.എസ്.എസ് വേങ്ങര (അബ്ദുറഹിമാന്‍ നഗര്‍, പറപ്പൂര്‍, തെന്നല, വേങ്ങര,കണ്ണമംഗലം, ഊരകം,എടരിക്കോട്)

12. തിരൂരങ്ങാടി ബ്ലോക്ക്- ഗവ. ഹ

Share to

Leave a Reply

Your email address will not be published. Required fields are marked *