ഐ.പി.എല്‍ മേയ് 17ന് പുനരാരംഭിക്കും; പുതുക്കിയ ഷെഡ്യൂള്‍ പുറത്തുവിട്ടു

Share to

Perinthalmanna Radio
Date: 13-05-2025

ഇന്ത്യ -പാകിസ്താൻ സംഘർഷ സാഹചര്യത്തില്‍ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം മേയ് 17ന് ശനിയാഴ്ച പുനരാരംഭിക്കും. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ആദ്യ മത്സരം.

17 മത്സങ്ങള്‍ ആറ് വേദികളിലായി നടത്തും. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷാവസ്ഥ പൂർണമായും ഒഴിവാകാത്തതാണ് വേദികള്‍ ചുരുക്കാൻ കാരണം. അഹമ്മദാബാദ്, ബെംഗളൂരു, ജയ്പുർ, ഡല്‍ഹി, ലക്നൗ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
ഫൈനല്‍ ജൂണ്‍ മൂന്നിന് നടത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു.

IPL 2025 ലീഗ് മത്സരങ്ങൾ (മെയ് 17 – മെയ് 27):

*▪️മെയ് 17:

  • വൈകുന്നേരം 7:30ന് – ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

*▪️മെയ് 18:

  • ഉച്ചയ്ക്ക് 3:30ന് – രാജസ്ഥാൻ റോയൽസ് vs പഞ്ചാബ് കിങ്‌സ്
  • വൈകുന്നേരം 7:30ന് – ഡൽഹി കാപിറ്റൽസ് vs ഗുജറാത്ത് ടൈറ്റൻസ്

*മെയ് 19:

  • വൈകുന്നേരം 7:30ന് – ലഖ്നോ സൂപ്പർ ജയന്റ്സ് vs സൺറൈസേഴ്സ് ഹൈദരാബാദ്

*മെയ് 20:

  • വൈകുന്നേരം 7:30ന് – ചെന്നൈ സൂപ്പർ കിംഗ്സ് vs രാജസ്ഥാൻ റോയൽസ്

*മെയ് 21:

  • വൈകുന്നേരം 7:30ന് – മുംബൈ ഇന്ത്യൻസ് vs ഡൽഹി കാപിറ്റൽസ്

*മെയ് 22:

  • വൈകുന്നേരം 7:30ന് – ഗുജറാത്ത് ടൈറ്റൻസ് vs ലഖ്നോ സൂപ്പർ ജയന്റ്സ്

*മെയ് 23:

  • വൈകുന്നേരം 7:30ന് – ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് vs സൺറൈസേഴ്സ് ഹൈദരാബാദ്

*മെയ് 24:

  • വൈകുന്നേരം 7:30ന് – പഞ്ചാബ് കിങ്‌സ് vs ഡൽഹി കാപിറ്റൽസ്

*മെയ് 25:

  • ഉച്ചയ്ക്ക് 3:30ന് – ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പർ കിംഗ്സ്
  • വൈകുന്നേരം 7:30ന് – സൺറൈസേഴ്സ് ഹൈദരാബാദ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

*മെയ് 26:
വൈകുന്നേരം 7:30ന് – പഞ്ചാബ് കിങ്‌സ് vs മുംബൈ ഇന്ത്യൻസ്

മെയ് 27:

  • വൈകുന്നേരം 7:30ന് – ലഖ്നോ സൂപ്പർ ജയന്റ്സ് vs ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്

പ്ലേഓഫ് മത്സരങ്ങൾ:

▪️ക്വാളിഫയർ 1: മെയ് 29 7:30PM

▪️എലിമിനേറ്റർ: മെയ് 30 7:30PM

▪️ക്വാളിഫയർ 2: ജൂൺ 1 7:30PM

ഫൈനൽ: ജൂൺ 3 7:30PM

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *