അങ്ങാടിപ്പുറം പഞ്ചായത്ത് വായനശാലകൾക്ക് പുസ്‌തകങ്ങൾ കൈമാറി

Share to

Perinthalmanna Radio
Date: 13-08-2024

അങ്ങാടിപ്പുറം ∙ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള വായനശാലകൾക്കു സൗജന്യ പുസ്‌തകവിതരണം നടത്തി.

പഞ്ചായത്ത് ഹാളിൽ വൈസ് പ്രസി‍ഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് അംഗങ്ങളായ ബഷീർ തൂമ്പലക്കാട്, ശിഹാബുദ്ദീൻ, അൻവർ സാദത്ത്, മുൻ അംഗം യു.രവി, പഞ്ചായത്ത് സെക്ര‌ട്ടറി സി.കെ.അജയകുമാർ, നിർവഹണ ഉദ്യോഗസ്ഥ ഫരീദ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *