പെരിന്തല്‍മണ്ണ നഗരസഭ യു.ഡി.എഫ് പിടിച്ചെടുത്തു

Share to


Perinthalmanna Radio
Date: 13-12-2025

പെരിന്തല്‍മണ്ണ തിരിച്ചുപിടിച്ച് യു.ഡി.എഫ്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് ജയിച്ചു കേറുന്നത്. 30 വര്‍ഷമായി എല്‍.ഡി.എഫിന്‍റെ കോട്ടയായിരുന്നു പെരിന്തല്‍മണ്ണ നഗരസഭ. ആകെയുളള 37 വാർഡിൽ 21 സീറ്റ് യു.ഡി.എഫും 16 സീറ്റ് എൽ.ഡി.എഫും വിജയിച്ചു

പെരിന്തൽമണ്ണ നഗരസഭയിലെ 37 വാർഡുകളുടെ വിശദമായ സീറ്റ് നില

1. ചീരട്ടമണ്ണ – LDF 🟥
2. മാനത്തുമംഗലം- UDF 🟦
3. കക്കൂത്ത്- UDF 🟦
4. മുണ്ടത്തപ്പടി- UDF🟦
5. വലിയങ്ങാടി- LDF🟥
6. കുളിർമല- UDF 🟦
7. ചെമ്പൻകുന്ന്-LDF🟥
8. കുന്നുമ്പുറം- UDF🟦
9. ആലകുന്ന്- UDF 🟦
10. പൊന്ന്യാകുറുശ്ശി- UDF 🟦
11. ഇടുക്കുമുഖം- UDF 🟦
12. മനഴി സ്റ്റാൻഡ് – UDF🟦
13. പഞ്ചമ- UDF🟦
14. കുട്ടിപ്പാറ- UDF🟦
15. കോവിലകംപടി- UDF🟦
16. പാതായ്ക്കര യു പി സ്കൂള്‍- LDF🟥
17. മനപ്പടി- LDF🟥
18. പി.ടി.എം കോളേജ്- LDF🟥
19. തണീർപന്തൽ- UDF🟦
20. ഒലിങ്കര- UDF🟦
21. ആനത്താനം- LDF🟥
22. കിഴക്കേക്കര- LDF🟥
23. തെക്കേക്കര- UDF🟦
24. പടിഞ്ഞാറേക്കര- LDF🟥
25. വളയംമൂച്ചി- UDF🟦
26. ആശാരിക്കര- UDF🟦
27. മാറുകരപറമ്പ്- LDF🟥
28. കുന്നപ്പള്ളി സൗത്ത്- LDF🟥
29. കൊല്ലക്കോട്- UDF🟦
30. വട്ടപ്പാറ- UDF🟦
31. തേക്കിൻകോട്- LDF🟥
32. കാവുങ്ങൽപറമ്പ്: LDF🟥
33. ജെ.എൻ. റോഡ് സെൻട്രൽ- LDF🟥
34. തോട്ടക്കര- UDF🟦
35. പുത്തൂർ- LDF🟥
36. മുട്ടുങ്ങൽ- LDF🟥
37. ലെമൺ വാലി- UDF🟦
……………………………………….
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *