
Perinthalmanna Radio
Date: 13-12-2025
അങ്ങാടിപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ
ആകെ 24 സീറ്റുകളുള്ള അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് വീണ്ടും വിജയം. 17 സീറ്റുകൾ നേടി യു.ഡി.എഫ് പഞ്ചായത്തിൽ തുടർ ഭരണം ഉറപ്പാക്കി. എൽ.ഡി.എഫ് 6 സീറ്റുകളും, ബി.ജെ.പി 1 സീറ്റും നേടിയതായി ഫലങ്ങൾ വ്യക്തമാക്കുന്നു.
*അങ്ങാടിപ്പുറം പഞ്ചായത്തിലെ വാർഡ് അടിസ്ഥാനത്തിലുള്ള ഫലം*
1. മണ്ണാമ്പ് LDF 🟥
2. മേലേ അരിപ്ര UDf🟩
3. തിരൂർക്കാട് UDF🟩
4. പീച്ചാണിപ്പറമ്പ് UDf🟩
5. വലമ്പൂർ UDF🟩
6. ചേങ്ങോട് UDF🟩
7. പൂപ്പലം🟩UDF
8. ചാത്തനല്ലൂർ🟩UDF
9. എറാന്തോട് BJP 🟧
10. പാലം🟥LDf
11. പാറ🟩UDf
12. അങ്ങാടിപ്പുറം നോർത്ത് 🟥 LDF
13. ഗൈറ്റ് 🟥 LDF
14. അങ്ങാടിപ്പുറം സൗത്ത് 🟥 LDF
15. കായക്കുണ്ട്🟩UDf
16. തട്ടാരക്കാട്🟩UDf
17. പരിയാപുരം🟥 LDF
18. പുത്തനങ്ങാടി🟩UDf
19. ചോലയിൽ കുളമ്പ്🟩 UDF
20. പള്ളിപ്പടി🟩 UDF
21. വൈലോങ്ങര🟩 UDF
22. ചെരക്കാപറമ്പ്🟩 UDF
23. വഴിപ്പാറ🟩 UDF
24. താഴെ അരിപ്ര🟩 UDF
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
