
Perinthalmanna Radio
Date: 14-01-2025
This News Sponsored by
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
📞9961902864, 9142382318
ആലിപ്പറമ്പ്: യൂത്ത് കോൺഗ്രസ് ആലിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെയും വി.വി പ്രകാശ് ചാരിറ്റബിൾ സൊസൈറ്റി പെരിന്തൽമണ്ണയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽ ചെയർ നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ ഹാരിസ് ചടങ്ങ് ഉത്ഘാടനം ചെയ്തു . ആലിപ്പറമ്പ് പഞ്ചായത്ത് മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ നവാസ് പള്ളിക്കുന്ന് അധ്യക്ഷനായ ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മോഹൻദാസ് നെടുമ്പട്ടി, പിടി ബഷീർ , മുൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെസദക്ക , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ മുനീർ തെക്കെപുറം , ഫിറോസ് വെങ്ങാടൻ , യൂത്ത് കോൺഗ്രസ് അലിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ടി കെ മൊയ്‌നുദീൻ, ആമിർ വെങ്ങാടൻ, റാഷിദ് തൂത, വാർഡ് മെമ്പർ ശാരദ മോഹൻദാസ് , ഹെൽത്ത് ഇൻസ്‌പെക്ടർ , മെഡിക്കൽ ഓഫീസർ തുടങ്ങിയവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ