
Perinthalmanna Radio
Date: 14-11-2023
അങ്ങാടിപ്പുറം: മുതുവറ മഹാവിഷ്ണുക്ഷേത്രത്തിലെ കുളം ശുചീകരിച്ചു. ഗ്രാമിക റെസിഡെൻസ് അസോസിയേഷനാണ് പായലുകൾ നീക്കി കുളം ശുചീകരിച്ചത്. ശുചീകരണത്തിൽ അസോസിയേഷൻ അംഗങ്ങളായ വിജയകുമാർ, അനീഷ്, സി.ടി. രാമചന്ദ്രൻ, പി.ആർ. അനൂപ്, മനീഷ്, നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
