പെരിന്തൽമണ്ണയിൽ ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും

Share to

Perinthalmanna Radio
Date: 14-11-2023

പെരിന്തൽമണ്ണ: വിതരണ പൈപ്പുകളിലെ ചോർച്ച അടയ്ക്കുന്നതിനാൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ജലവിതരണം തടസ്സപ്പെടും.

പെരിന്തൽമണ്ണ സെക്‌ഷന് കീഴിലെ പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലാണ് ജലവിതരണം മുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *