
Perinthalmanna Radio
Date: 15-01-2024
ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. മകരജ്യോതി ദർശനത്തിനായ സന്നിധാനം ഒരുങ്ങി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
മകരവിളക്കിനോട് അനുബന്ധിച്ച മകര സംക്രമ പൂജകൾ പൂർത്തിയായി. ളാഹ സത്രത്തിൽ നിന്നും ആരംഭിക്കുന്ന തിരുവാഭരണ പ്രയാണം ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തിച്ചേരും.വൈകിട്ട് 5 മണിക്ക് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
