
Perinthalmanna Radio
Date: 15-10-2025
അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. അങ്ങാടിപ്പുറം പഞ്ചായത്തിലെ സംവരണ വാർഡുകൾ ഉൾപ്പെടെ മുഴുവന്‍ വാർഡുകളുടേയും ലിസ്ററ് താഴെ.
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ നമ്പറും സ്ഥലവും സംവരണവും
1. മണ്ണാറമ്പ് – ജനറൽ
2. മേലെ അരിപ്ര – SC ജനറൽ
3. തിരൂർക്കാട് ടൗൺ – ജനറൽ
4. പീച്ചാണിപ്പറമ്പ് – ജനറൽ
5. വലമ്പൂർ – ജനറൽ
6. ചേങ്ങോട് – ജനറൽ
7. പൂപ്പലം – വനിത
8. ചാത്തോലിക്കുണ്ട് – വനിത
9. എറാന്തോട് – വനിത
10. ഓരോടംപാലം – SC വനിത
11. തിരൂർക്കാട് പാറ – ജനറൽ
12. കോട്ടപറമ്പ് – വനിത
13. അങ്ങാടിപ്പുറം നോർത്ത് – ജനറൽ
14. അങ്ങാടിപ്പുറം സൗത്ത് – വനിത
15. കായക്കുണ്ട് – വനിത
16. തട്ടാരക്കാട് – ജനറൽ
17. പരിയാപുരം – വനിത
18. പുത്തനങ്ങാടി ടൗൺ – ജനറൽ
19. ചോലയിൽ കുളമ്പ് – വനിത
20. പുത്തനങ്ങാടി പള്ളിപ്പടി – വനിത
21. വൈലോങ്ങര – ജനറൽ
22. ചെരക്കാപറമ്പ് – വനിത
23. വഴിപ്പാറ – ജനറൽ
24. താഴെ അരിപ്ര – വനിത
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
