Perinthalmanna Radio
Date: 16-03-2026
പെരിന്തൽമണ്ണ: കക്കൂത്ത് താമസിക്കുന്ന രാമചന്ദ്രൻ മകൾ ഷിജിയുടെയും കാടാമ്പുഴ സ്വദേശി ഉള്ളാട്ടുപറമ്പിൽ രതീഷ് എന്നവരുടെ ഏഴു വയസ്സുള്ള മകൻ അമ്മവീട്ടിൽ വിരുന്ന് വന്ന് കളിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ടു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പരിസരമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല, പിന്നീടാണ് കിണറിലേക്ക് എത്തിനോക്കിയത് 14 കോലോളം താഴ്ച്ചയും മൂന്ന് കോലോളം വെള്ളമുള്ള കിണറ്റിൽ ജീവന്റെ തുടിപ്പ് വീട്ടുകാർ ശ്രദ്ധിച്ചത്. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും നാട്ടുകാരിൽ ചിലർ മലപ്പുറം ജില്ലാ ട്രോമാ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തു. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂർ,ഹുസ്സൻ കക്കൂത്ത്,നിസാം മാനത്തുമംഗലം എന്നിവർ എത്തിച്ചേരുകയും, ട്രോമാ കെയർ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയും പരിസരവാസിയായ കൊച്ചുപുരയ്ക്കൽ ഗിരീഷ് എന്നവരും കിണറ്റിൽ ഇറങ്ങി സേഫ്റ്റി ഉപകരണങ്ങളുടെ സഹായത്തോടുകൂടി കുട്ടിയെ മുകളിൽ എത്തിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു.
………………………………………..
*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*
———————————————-
*പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
*®Perinthalmanna Radio*
*വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ**കിണറ്റിൽ വീണ ഏഴു വയസ്സുകാരന് രക്ഷകരായി ട്രോമാ കെയർ പ്രവർത്തകർ*
*_Perinthalmanna Radio_*
Date: 16-03-2026
പെരിന്തൽമണ്ണ: കക്കൂത്ത് താമസിക്കുന്ന രാമചന്ദ്രൻ മകൾ ഷിജിയുടെയും കാടാമ്പുഴ സ്വദേശി ഉള്ളാട്ടുപറമ്പിൽ രതീഷ് എന്നവരുടെ ഏഴു വയസ്സുള്ള മകൻ അമ്മവീട്ടിൽ വിരുന്ന് വന്ന് കളിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ടു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പരിസരമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല, പിന്നീടാണ് കിണറിലേക്ക് എത്തിനോക്കിയത് 14 കോലോളം താഴ്ച്ചയും മൂന്ന് കോലോളം വെള്ളമുള്ള കിണറ്റിൽ ജീവന്റെ തുടിപ്പ് വീട്ടുകാർ ശ്രദ്ധിച്ചത്. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും നാട്ടുകാരിൽ ചിലർ മലപ്പുറം ജില്ലാ ട്രോമാ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തു. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂർ,ഹുസ്സൻ കക്കൂത്ത്,നിസാം മാനത്തുമംഗലം എന്നിവർ എത്തിച്ചേരുകയും, ട്രോമാ കെയർ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയും പരിസരവാസിയായ കൊച്ചുപുരയ്ക്കൽ ഗിരീഷ് എന്നവരും കിണറ്റിൽ ഇറങ്ങി സേഫ്റ്റി ഉപകരണങ്ങളുടെ സഹായത്തോടുകൂടി കുട്ടിയെ മുകളിൽ എത്തിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ