
Perinthalmanna Radio
Date: 16-08-2024
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അനന്തിത തൻ്റെ സ്കൂൾ സമ്പാദ്യ പദ്ധതിയായ സഞ്ചയികയിലെ മുഴുവൻ തുകയും (5000/- രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പെരിന്തൽമണ്ണ നഗരസഭ ചെയർമാന് പ.ഷാജിക്ക് സ്ക്കൂളില്‍ വെച്ച് അനന്തിത തുക
കൈമാറി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
