പെരിന്തല്‍മണ്ണ നഗരസഭയിലെ സംവരണ വാര്‍ഡുകൾ തെരഞ്ഞെടുത്തു

Share to


Perinthalmanna Radio
Date: 16-10-2025

പെരിന്തൽമണ്ണ ∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ നഗരസഭയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. പെരിന്തൽമണ്ണ നഗരസഭയിലെ വാർഡ് നമ്പറും സ്ഥലവും സംവരണവും താഴെ കൊടുക്കുന്നു

1. ചീരട്ടമണ്ണ – ജനറൽ
2. മാനത്തുമംഗലം – വനിത
3. കക്കൂത്ത് – വനിത
4. മുണ്ടത്തപ്പടി – വനിത
5. വലിയങ്ങാടി – ജനറൽ
6. കുളിർമല – ജനറൽ
7. ചെമ്പൻകുന്ന് – ജനറൽ
8. കുന്നുംപുറം – വനിത
9. ആലക്കുന്ന് – ജനറൽ
10. പൊന്ന്യാകുർശ്ശി – വനിത
11. ഇടുക്കുമുഖം – ജനറൽ
12. മനഴിസ്റ്റാന്റ് – ജനറൽ
13. പഞ്ചമ – ജനറൽ
14. കുട്ടിപ്പാറ – ജനറൽ
15. കോവിലകംപടി – വനിത
16. പാതായ്ക്കര യു.പി. സ്കൂൾ – വനിത
17. മനപ്പടി – ജനറൽ
18. പി.ടി.എം കോളേജ് – SC വനിത
19. തണ്ണീർപന്തൽ – SC ജനറൽ
20. ഒലിങ്കര – ജനറൽ
21. ആനത്താനം – വനിത
22. കിഴക്കേക്കര – വനിത
23. തെക്കേക്കര – വനിത
24. പടിഞ്ഞാറെക്കര – ജനറൽ
25. വളയംമൂച്ചി – വനിത
26. ആശാരിക്കര – ജനറൽ
27. മാറുകരപറമ്പ് – ജനറൽ
28. കുന്നപ്പള്ളി സൗത്ത് – വനിത
29. കൊല്ലക്കോട് – ജനറൽ
30. വട്ടപ്പാറ – വനിത
31. തേക്കിൻകോട് – SC ജനറൽ
32. കാവുങ്ങപറമ്പ് – വനിത
33. ജെ.എൻ. റോഡ് സെൻട്രൽ – SC വനിത
34. തോട്ടക്കര – വനിത
35. പുത്തൂർ – ജനറൽ
36. മുട്ടുങ്ങൽ – വനിത
37. ലെമൺവാലി – വനിത
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *