മേലാറ്റൂരിൽ തുണിക്കടയിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

Share to



Perinthalmanna Radio
Date: 17-04-2024

മേലാറ്റൂർ∙ ടൗണിൽ മണ്ണാർക്കാട് റോഡിലുള്ള തുണിക്കടയ്ക്ക് തീപിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. ഏപ്പിക്കാടുള്ള കെ.കെ.നൗഷാദിന്റെ ഉടമസ്ഥയിലുള്ള ജെന്റ്സ് ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 6 നാണ് സംഭവം. സാധനങ്ങൾ പൂർണമായും കത്തി ചാമ്പലായി. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിശമന വിഭാഗമെത്തിയാണ് തീപൂർണമായും അണച്ചത്. വൈദ്യുതി സർവീസ് ലൈനിൽ പിടിച്ചതാണ് കാരണമായതെന്ന് ദൃക്സാക്ഷിൾ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *