
Perinthalmanna Radio
Date: 17-10-2025
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് ഉജ്ജ്വല വിജയം. 52 വർഷമായി എസ്.എഫ്.ഐ ഭരിച്ചിരുന്ന കോളേജിൽ കഴിഞ്ഞ തവണ യുഡിഎസ്എഫ് അധികാരത്തിൽ എത്തിയിരുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം എസ്.എഫ്.ഐ ചെങ്കോട്ട തിരിച്ചു പിടിച്ചു. വിജയം എസ്എഫ്ഐ പ്രവർത്തകർ ആഘോഷമാക്കി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
