പട്ടിക്കാട് റെയില്‍വേ ഗേറ്റ് ശനിയാഴ്ചയും ഞായറാഴ്ചയും അടച്ചിടും

Share to

Perinthalmanna Radio
Date: 18-02-2025

പെരിന്തൽമണ്ണ: ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റെയില്‍ പാതയില്‍  പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡിലെ പട്ടിക്കാട് റെയില്‍വേ ക്രോസിന് അടുത്തുള്ള മരം മുറിക്കുന്നതിന് വേണ്ടി ഫെബ്രുവരി 22, 23 ( ശനി, ഞായർ ) തീയതികളില്‍  രാവിലെ 8 മുതല്‍ വൈകുന്നേരം 7 വരെ റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പട്ടിക്കാട് – വലമ്പൂര്‍ – ഓരാടംപാലം, പാണ്ടിക്കാട് – മേലാറ്റൂര്‍ – പെരിന്തല്‍മണ്ണ എന്നീ റോഡുകള്‍ വഴി  പോകേണ്ടതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *