അറ്റകുറ്റപ്പണികൾക്കായി പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചു

Share to

Perinthalmanna Radio
Date: 18-11-2023

പട്ടിക്കാട്: ഷൊർണുർ – നിലമ്പൂർ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പെരിന്തൽമണ്ണ നിലമ്പൂർ റൂട്ടിൽ പട്ടിക്കാട് റെയിൽവേ ഗേറ്റ് ഇന്ന്‌ നവംബര്‍ 18 (ശനി) രാവിലെ എട്ടു മണി മുതല്‍ അടച്ചിട്ടു. വൈകീട്ട് ആറു മണി വരെയാണ് അടച്ചിടുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *