ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ; ഇനി ഒടിപി ഇല്ലാതെ ഇ-ചലാൻ അടയ്ക്കാം

Share to

Perinthalmanna Radio
Date: 18-12-2024

പെരിന്തൽമണ്ണ: വാഹനങ്ങളുമായി ബന്ധപ്പെട്ട പിഴ അടയ്ക്കുന്നതിനുള്ള നൂലാമാലകൾക്കു പരിഹാരമായി. ഒടിപി ഇല്ലാതെ ഇ-ചലാൻ അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇന്ന് നിലവിൽ വന്നത്. ഒടിപി യഥാസമയം ലഭിക്കാത്തതു മൂലം ഇ–ചലാൻ അടക്കാൻ സാധിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. കൂടാതെ പലരുടെയും മൊബൈൽ ഫോണിലേക്ക് ഒടിപി വരാതെ പ്രയാസപ്പെടുന്നവർക്കും പ്രവാസികൾക്കും ഇനി തടസ്സങ്ങളില്ലാതെ ഇ–ചലാൻ വേഗത്തിൽ അടയ്ക്കാനാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *