
Perinthalmanna Radio
Date: 28-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പെരിന്തൽമണ്ണ: കാരുണ്യ ചികിത്സാ പദ്ധതി പ്രകാരമുള്ള ചികിത്സ ലഭ്യമാക്കിയ വകയില്‍ സർക്കാർ- സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും കുടിശ്ശികയായി നല്‍കാനുളളത് 408.39 കോടിരൂപ. 72,29,495 പേരാണ് പദ്ധതിയുടെ ആകെ ഗുണഭോക്താക്കള്‍. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം ഗുണഭോക്താക്കള്‍ (10.13 ലക്ഷം).
ആശുപത്രികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയുടെ കാര്യത്തിലും മലപ്പുറമാണ് മുന്നില്‍ (93.85 കോടിരൂപ). 2020 ജൂലായ് മുതല്‍ 2024 ഏപ്രില്‍വരെ കാരുണ്യ ചികിത്സാപദ്ധതിക്കായി സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കുമായി 3362.03 കോടിരൂപ നല്‍കിയതായാണ് വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടി.
2019 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യയോജന എന്ന ആരോഗ്യ സുരക്ഷാ പദ്ധതി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നപേരില്‍ നടപ്പാക്കിയത്. 2020-’21 മുതല്‍ 2023-’24 വരെ പദ്ധതിക്കായി ലഭിച്ച കേന്ദ്രസഹായം 545.24 കോടി രൂപയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
