പെരിന്തൽമണ്ണയിൽ രാത്രികാല ശീതളപാനീയ വിൽപ്പന നിരോധിച്ചു

Share to

Perinthalmanna Radio
Date: 19-03-2024

പെരിന്തൽമണ്ണ : നഗരസഭാ പ്രദേശത്ത് നോമ്പുകാലത്തെ രാത്രികളിൽ ശുചിത്വ നിലവാരം പുലർത്താതെയും ലൈസൻസില്ലാതെയും തെരുവ് കൈയേറി ഫുൾജാർ സോഡ ഉൾപ്പെടെയുള്ള ശീതളപാനീയങ്ങളും മസാല ഉത്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും റിപ്പോർട്ടുചെയ്ത സാഹചര്യത്തിലാണ് ഇവ നിരോധിച്ചത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *