
Perinthalmanna Radio
Date: 20-01-2025
പെരിന്തൽമണ്ണ: സന്നദ്ധ സേവന രംഗത്ത് സജീവ സാന്നിധ്യമായ ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സ്‌നേഹാദരം. യൂണിറ്റിലെ മുഴുവൻ അംഗങ്ങളെയും ആദരിച്ചു. എസ്ഐ ഷിജോ സി.തങ്കച്ചൻ ഉദ്ഘാടനം ചെയ്‌തു.
പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ ഡോ.നിലാർ മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി പി.പി.സൈതലവി, കോഓർഡിനേറ്റർ കുറ്റീരി മാനുപ്പ, റഹീസ് കുറ്റീരി എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
