
Perinthalmanna Radio
Date: 20-09-2024
അങ്ങാടിപ്പുറം: പരിയാപുരം – ചീരട്ടാമല റോഡിൽ വീണ്ടും വാഹനാപകടം. പള്ളിക്ക് സമീപം രണ്ട് ഇലക്ട്രിക് പോസ്റ്റുകളും മതിലും തകർത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. മുല്ലമംഗലം കുര്യാക്കോസിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ മാത്രമേ വാഹനത്തിലുള്ളൂ. ഡ്രൈവർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
