തേക്കിൻക്കോട് കൂമ്പൻകല്ല് മഹല്ലിൽ ഇ-മഹല്ല് സംവിധാനം ആരംഭിച്ചു

Share to


Perinthalmanna Radio_
Date: 20-09-2025

പെരിന്തൽമണ്ണ:
മഹല്ലിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി തേക്കിൻക്കോട് കൂമ്പൻകല്ല് മഹല്ലിൽ ഇ-മഹല്ല് സംവിധാനം ആരംഭിച്ചു. മഹല്ല് ഖത്തീബ് മൊയ്തീൻ കുട്ടി ദാരിമി ഇ-മഹല്ല് സംവിധാനത്തിന്റെ
ഉദ്ഘാടനം നിർവഹിച്ചു.

ജുമാ നമസ്കാരത്തിനു ശേഷം മസ്ജിദിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് സെയ്ദ് ഫസലു റഹ്മാൻ തങ്ങൾ, ജനറൽ സെക്രട്ടറി യൂസഫ് പത്തത്ത്, ട്രഷറർ ഇക്ബാൽ കല്ലങ്ങാടൻ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ,  മഹല്ല് നിവാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഇ-മഹല്ല് സംവിധാനം വഴി മഹല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറുമെന്ന് ഭാരവാഹികൾ വ്യക്തമാക്ക
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *