തൂത-വെട്ടത്തൂര്‍ റോഡില്‍ നാളെ മുതൽ ഗതാഗത നിരോധനം

Share to


Perinthalmanna Radio
Date: 20-12-2025

പെരിന്തൽമണ്ണ: തൂത- വെട്ടത്തൂര്‍ റോഡില്‍  ടാറിങ് പ്രവൃത്തി  ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ  (ഡിസംബര്‍ 21) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചു. കരിങ്കല്ലത്താണി – വെട്ടത്തൂര്‍ ജംഗ്ഷന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാട്ടുകല്‍- പുത്തൂര്‍- അലനല്ലൂര്‍ റോഡിലൂടെയും തൂത- പെരിന്തല്‍മണ്ണ റോഡിലൂടെയും പോകണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *