
Perinthalmanna Radio
Date: 21-01-2025
പെരിന്തൽമണ്ണ: പക്ഷി വൈവിധ്യം കൂടുതലുള്ള കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ആദ്യത്തെ പക്ഷി സർവേ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു. പക്ഷികൾക്ക് വെള്ളം ഒരുക്കാനുള്ള മൺചട്ടികൾ പരിസ്ഥിതി പ്രവർത്തകൻ ബാലകൃഷ്ണൻ ആനമങ്ങാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺദേവിന് കൈമാറി. കോഓർഡിനേറ്റർ മുഹമ്മദ് യാസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ജി.ലതീഷ്, പി.ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ