പാതായ്ക്കര സ്കൂൾപടി അങ്കണവാടിയിലെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു

Share to

Perinthalmanna Radio
Date: 02-11-2023

പെരിന്തൽമണ്ണ: പാതായ്ക്കര അങ്കണവാടിയിൽ നവംബർ ഒന്നിന്റെ പ്രവേശന ഉത്സവത്തിന്റെ ഭാഗമായി 2023 -24 അധ്യാന വർഷത്തിലെ കുട്ടികളെ സ്വീകരിച്ചു. മാതാപിതാക്കളും , നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും  പങ്കെടുത്തു.
അങ്കണവാടിയിലെ എല്ലാ കുട്ടികൾക്കും കളർബുക്കും, കളർ പെൻസിലും  മധുരവും കൊടുത്ത് മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ഉണ്ണിമാഷ് സ്വീകരിച്ചു. കമ്മിറ്റി അംഗങ്ങളായ സന്തോഷ്ബാലു, ഷെജിൽ , വേലായുധൻ, മഹേഷ് എന്നിവർ നേതൃത്വം നൽകി. അങ്കണവാടി ടീച്ചർമാരായ  വിജയലക്ഷ്മി, രുഗ്മിണി എന്നിവർ ആശംസകൾ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *