പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

Share to

Perinthalmanna Radio
Date: 23-02-2024

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ടൗണിന് സമീപം ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. പട്ടാമ്പി റോഡും ചെർപ്പുളശ്ശേരി റോഡും ചേരുന്ന ജങ്ഷനിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് കരികയറ്റി വന്ന ലോറിയാണ് വ്യാഴാഴ്ച രാത്രി 10.30ഓടെ അപകടത്തിൽ പെട്ടത്. ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്കുണ്ട്. ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാൻ രാത്രിയിൽ പൊലീസും ട്രോമ കെയർ വളണ്ടിയർമാരും എത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *