നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 137 സ്ഥാനാര്‍ഥികള്‍

Share to

Perinthalmanna Radio
Date: 23-03-2026

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 മണ്ഡലങ്ങളിലായി 137 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. ആകെ 214 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്. ഓരോ മണ്ഡലത്തിലും നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ എണ്ണം, ബ്രാക്കറ്റില്‍ ലഭിച്ച പത്രികകളുടെ എണ്ണം.

കൊണ്ടോട്ടി: 8 (11)
നിലമ്പൂര്‍: 5 (9)
ഏറനാട്: 6 (14)
തിരൂര്‍: 12 (17)
താനൂര്‍: 9 (12)
കോട്ടക്കല്‍: 10 (15)
പൊന്നാനി:10 (17)
തവനൂര്‍: 10 (16)
വേങ്ങര: 8 (12)
വണ്ടൂര്‍: 5 (8)
വള്ളികുന്ന്: 10 (13)
മങ്കട: 9 (14)
മഞ്ചേരി: 8 (16)
മലപ്പുറം: 10 (13)
പെരിന്തല്‍മണ്ണ: 11 (18)
തിരൂരങ്ങാടി: 6 (9)
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *