ലോക്സഭാ തിരഞ്ഞെടുപ്പ്; നാളെ വൈകീട്ട് 6 മുതൽ മദ്യവിൽപ്പന ശാലകൾ അടച്ചിടും

Share to



Perinthalmanna Radio
Date: 23-04-2024

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ ബുധനാഴ്ച മുതൽ അടച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26-ന് വൈകീട്ട് ആറുവരെയാണ് വിൽപ്പനശാലകൾ അടച്ചിടുക. വോട്ടണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി ആയിരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *