പെരിന്തൽമണ്ണയിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും

Share to


Perinthalmanna Radio
Date: 23-11-2025

പെരിന്തൽമണ്ണ: ജല അതോറിറ്റി പെരിന്തൽമണ്ണ സെക്‌ഷന് കീഴിലുള്ള ചെറുകര ശുദ്ധീകരണ ശാലയിൽ നിന്നും പാതായ്ക്കര, കുളിർമല ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിങ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും, നാളെയും, പെരിന്തൽമണ്ണ നഗരസഭയിലെ മേൽപറഞ്ഞ ടാങ്കുകളിൽ നിന്നുള്ള ജലവിതരണം പൂർണമായും മുടങ്ങും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *