
Perinthalmanna Radio
Date: 24-09-2024
മേലാറ്റൂര്‍: നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിലെ മേലാറ്റൂര്‍ – പാണ്ടിക്കാട് റോഡിലെ മേലാറ്റൂര്‍ റെയില്‍വെ ലെവല്‍ ക്രോസിംഗ് ഗേറ്റ് നാളെ സെപ്തംബര്‍ 25ന് രാവിലെ 10 മുതല്‍ 26ന് രാവിലെ 10 വരെ
അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. യാത്രക്കാര്‍ മേലാറ്റൂര്‍ – പട്ടിക്കാട് –
പാണ്ടിക്കാട് റോഡ്, മേലാറ്റൂര്‍ – ഇരിങ്ങാട്ടിരി – തുവ്വൂര്‍ റോഡ് എന്നീ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
