സ്വകാര്യ ഹോസ്പിറ്റലിന് സമീപം അടിക്കാടിന് തീപിടിച്ചു

Share to


Perinthalmanna Radio
Date: 25-02-2026

പെരിന്തൽമണ്ണ:  ഇഎംഎസ് ഹോസ്പിറ്റലിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിൽ അടിക്കാടിന് തീപിടിച്ചു. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂർ,ഹുസ്സൻ കക്കൂത്ത്,സനൂബ് തട്ടാരക്കാട്,സുബീഷ് പരിയാപുരം,നിസാം മാനത്ത് മങ്കലം,റഹീസ്‌ കുറ്റീരി,സുജിത്ത് ശിവൻ തേക്കിൻകോട് പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഒരു യൂണിറ്റ് ഫയർ & റെസ്ക്യൂ ടീം എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *