അങ്ങാടിപ്പുറത്ത് ദേശീയപാതയിൽ  യുഡിഎഫ് ഉപരോധ സമരം നടത്തി

Share to


Perinthalmanna Radio
Date: 25-08-2025

അങ്ങാടിപ്പുറം:  പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ഉപരോധ സമരം നടത്തി. ഹൈവേ–പിഡബ്ല്യുഡി വിഭാഗം റോഡിലെ കുഴികൾ അയ്ക്കുമെന്ന ഉറപ്പ് പാലിക്കാത്തതിന് എതിരെ നടന്ന സമരത്തിൽ മഞ്ഞളാംകുഴി അലി എം.എൽ.എ പങ്കെടുത്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, അമീർ പാതാരി, മുരളീധരൻ ടി, ഹാരിസ് കളത്തിൽ, കെ.എസ്. അനീഷ്, സൈത ടീച്ചർ, ഷബീർ കറുമുക്കിൽ, അബൂ ത്വഹിർ തങ്ങൾ, പി.വി. ജോണി, സുരേഷ്, ഷഹർബാൻ പി, അബ്ദുൽ ജബ്ബാർ കെ.ടി., പി.പി. സൈദലവി, കുഞ്ഞിമുഹമ്മദ് ഇ.കെ., സമീർ ബാബു, സാഹിൽ കുന്നത്ത്, സുനിൽ ബാബു വി, സലാം ആറങ്ങോടാൻ, ശിഹാബ് ചോലയിൽ, അൻസാർ കെ.ടി., ശിഹാബ് പി.പി., ബഷീർ ടി, അൻവർ കെ.ടി., ജസീന, അഷിം എം.സി., ഹാജറാ ഹുസൈൻ, ചോലയിൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *