മേലാറ്റൂര്‍ റെയില്‍വെ ഗേറ്റ് അറ്റകുറ്റ പണികള്‍ക്കായി അടച്ചു

Share to

Perinthalmanna Radio
Date: 25-09-2024

മേലാറ്റൂര്‍: നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിലെ മേലാറ്റൂര്‍ – പാണ്ടിക്കാട് റോഡിലെ മേലാറ്റൂര്‍ റെയില്‍വെ  ഗേറ്റ് അറ്റകുറ്റപണികൾക്ക് വേണ്ടി ഇന്ന് രാവിലെ 10 മണിയോടെ അടച്ചു.
അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം നാളെ രാവിലെ 10 യോടെ മേലാറ്റൂര്‍ റെയില്‍വെ ഗേറ്റ് തുറക്കും. യാത്രക്കാര്‍ മേലാറ്റൂര്‍ – പട്ടിക്കാട് –
പാണ്ടിക്കാട് റോഡ്, മേലാറ്റൂര്‍ – ഇരിങ്ങാട്ടിരി – തുവ്വൂര്‍ റോഡ് എന്നീ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *