മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് ഇന്ന് രാത്രിയും അടച്ചിടും

Share to

Perinthalmanna Radio
Date: 25-10-2024

പെരിന്തൽമണ്ണ: മേലാറ്റൂര്‍ റെയില്‍വേ ഗേറ്റില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് രാത്രിയും അടച്ചിടും. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് റോഡ് ഗതാഗതം നിരോധിക്കുക. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ മേലാറ്റൂര്‍- പട്ടിക്കാട്- പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍- ഇരിങ്ങാട്ടിരി- തുവ്വൂര്‍- പാണ്ടിക്കാട് വഴിയും പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയും മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് അടച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *