
Perinthalmanna Radio
Date: 27-06-2025
പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നിലവിൽ പ്രവർത്തിച്ചിരുന്ന ലാൻഡ്‌ഫോൺ നമ്പർ ജൂൺ 30-നോടെ പ്രവർത്തനം നിർത്തും. ജൂലൈ 1 മുതൽ യാത്രക്കാരും പൊതു ജനങ്ങളും എൻക്വയറിയ്ക്കായി ബന്ധപ്പെടേണ്ടത് പുതിയ മൊബൈൽ നമ്പറിലൂടെയായിരിക്കും.
———————————————
പുതിയ എൻക്വയറി നമ്പർ: 91 88 933 806
———————————————
ഡിപ്പോയെക്കുറിച്ചുള്ള സമയക്രമം, റൂട്ടുകൾ, ടിക്കറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾ അറിയാൻ ഈ നമ്പർ ഉപയോഗിക്കാവുന്നതാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
