
Perinthalmanna Radio
Date: 28-03-2025
ഇന്നത്തെ നിസ്‌കാരസമയം
▪️സുബ്ഹി : 05:14 AM
▪️ളുഹ്‌ർ: 12:35 PM
▪️അസർ: 03:52 PM
▪️മഗ്‌രിബ്: 06:40 PM
▪️ഇശാഅ്: 07:50 PM
ഇന്ന് റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച
പുണ്യങ്ങളാൽ പവിത്രമായ റംസാൻമാസത്തിലെ അവസാന വെള്ളിയാഴ്ച ഇന്ന്. 27-ാം നോമ്പിനാണ് വിശ്വാസികൾ അവസാന വെള്ളിയിലേക്ക് പ്രവേശിക്കുന്നത്. മാസങ്ങളിൽ ശ്രേഷ്ഠമായത് റംസാൻമാസവും, ദിവസങ്ങളിൽ ശ്രേഷ്ഠമായത് വെള്ളിയാഴ്ചയുമാണെന്നാണ് വിശ്വാസം. റംസാൻമാസത്തെ വെള്ളിയാഴ്ചയ്ക്ക് വിശ്വാസികൾ കൂടുതൽ പ്രധാന്യം കൽപ്പിക്കുന്നു..
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
