
Perinthalmanna Radio
Date: 28-08-2024
അങ്ങാടിപ്പുറം: മേൽപ്പാലത്തിൽ വാഹനങ്ങൾക്കും മറ്റും കാഴ്ച മറക്കുന്ന തരത്തിൽ പുല്ലുകൾ വളർന്നതിനെ തുടർന്ന് വെട്ടി വൃത്തിയാക്കി. പ്രദേശത്തെ ദൃശ്യ മാധ്യമ പ്രവർത്തകർ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷബീർ കറുമുക്കിലിനെ അറിയിച്ചതിനെ തുടർന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് പാർട്ടി നേതൃത്വം ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും മേൽപ്പാലം മുഴുവനായും ശുചീകരിക്കുകയും ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
