നിലമ്പൂർ പാതയിലെ ഇലക്ട്രിക് ലൈനിൽ ഇന്ന് വൈകുന്നേരം മുതല്‍ വൈദ്യുതി കടത്തി വിടും

Share to



Perinthalmanna Radio
Date: 29-03-2024

അങ്ങാടിപ്പുറം: ഷൊർണുർ – നിലമ്പൂർ സെക്ഷനിൽ ഇക്ട്രിക്കൽ ലൈനിൽ ഇന്ന് (29-03-2024) വെള്ളി വൈകുന്നേരം 4:00 മണി മുതൽ 25 KV  AC വൈദ്യുതി കടത്തി വിടും. സതേൺ റെയിൽവേ ചീഫ് ഇക്ട്രിക്കൽ എഞ്ചിനീയരുടെ നേത്രത്വത്തിൽ നാളെ (30-03-2024) ശനിയാഴ്ച ലൈൻ പരിശോധിക്കുകയും 25KV AC വൈദ്യുതി കടത്തി വിട്ട് സ്പീഡ് ട്രയൽ നടത്തുകയും ചെയ്യും. നിലമ്പൂർ റൂട്ടിലെ എല്ലാ ലെവൽ ക്രോസ്സുകളിലെയും ഹൈറ്റ് ഗേജ്കൾ 4.78 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ നാളെ 30-3-2024 ശനിയാഴ്ച റെയിൽവേ പരിസരങ്ങളിലേക്ക് അതിക്രമിച്ചു കടക്കരുതെന്നും ചിഫ് പ്രൊജക്റ്റ്‌ ഡയറക്ടർ റെയിൽവേ ഇലക്ട്രിഫിക്കേഷൻ ചെന്നൈ അറിയിച്ചു
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *