മങ്കടയിൽ ചാര്‍ജിങ്ങിനിടെ ഇലക്‌ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു

Share to

Perinthalmanna Radio
Date: 29-10-2024

മങ്കട: മങ്കടയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലട്രിക് സ്കൂട്ടർ കത്തിനശിച്ചു. വെള്ളില കൊണ്ടപ്പുറത്ത് അഷ്ക്കറിന്റെ ഒന്നര ലക്ഷം രൂപ വിലയുള്ള ഇലട്രിക് സ്കൂട്ടറാണ് ചാർജിങ്ങിനിടെ കത്തിവനശിച്ചത്. ഉഗ്ര സ്ഫോടനത്തോടെ സ്കൂട്ടർ പൊട്ടി തെറിക്കുകയായിരുന്നു. വീടിനും കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *