
Perinthalmanna Radio
Date: 29-10-2025
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- പുളിങ്കാവ് മല റൂട്ടിൽ സ്ഥിരം അപകട മേഖലയായചീരട്ടാമല വളവിൽ തടി ലോറി മറിഞ്ഞു. ഇവിടെ റോഡരികിൽ നിറുത്തി തടി ലോഡ് ചെയ്യുകയായിരുന്നു ലോറിയാണ് റോഡിന്റെ അരിക് താഴ്ന്നു ഒരു ഭാഗത്തേക്ക് മറിഞ്ഞത്. ജോലിക്കാർ പുറത്ത് ആയതിനാൽ ആർക്കും പരിക്കില്ല. മുൻപ് ഇന്ധന ടാങ്കർ അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ട ഈ ഭാഗത്ത് ഇപ്പോഴും അപകടങ്ങൾ സാധാരണയാണ് .
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
